പത്തനംതിട്ട: ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും

January 3, 2022

പത്തനംതിട്ട: കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട ഡിവിഷന്റെ കീഴിലുള്ള ശുദ്ധജല വിതരണ ശൃംഖലയുടെ ഭാഗമായ പത്തനംതിട്ട അടൂര്‍, കോന്നി, റാന്നി, വടശേരിക്കര സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വേനല്‍ക്കാലം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക/ഗാര്‍ഹികേതര കണക്ഷനുകള്‍/ പൊതുടാപ്പുകള്‍ എന്നിവയില്‍ ഹോസ് ഉപയോഗിച്ച് …