നീറ്റ് പിജി കൗണ്‍സിലിംങ്: സ്റ്റേ നീക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും

January 7, 2022

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ നീക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പിലാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതി ഇന്നലെയും ഇന്നുമായി വാദം കേട്ടിരുന്നു. ഇതിന് ശേഷമാണ് …