
ഓണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്-അപേക്ഷിക്കാം
കൊല്ലം: സെക്കന്‍ഡ് ക്ലാസ് സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (പെറ്റി ഒഫന്‍സസ്) ഓണററി തസ്തികയിലേക്ക് അര്‍ഹരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ പൗരത്വമുള്ള, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും പദവിയില്‍ നേരത്തയോ നിലവിലോ പ്രവൃത്തി പരിചയമുള്ള, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമത്തില്‍ ബിരുദമമോ, നിയമകാര്യങ്ങളില്‍ …