നൃൂഡല്‍ഹി: ബംഗ്ലാദേശ് അടക്കമുള്ള വിദേശരാജ്യങ്ങളുമായുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സംയുക്തസംരംഭത്തിനു ഇന്ത്യൻ ഓയിലിന്റെ ദുബൈ ആസ്ഥാന ശാഖയായ IOC മിഡിൽ ഈസ്റ് FZE ഉം, ബെക്സിംകോ ഗ്രൂപ്പിന് കീഴിലുള്ള RR ഹോൾഡിങ്സ് ലിമിറ്റഡും തമ്മിൽ ധാരണയായി. ഇന്നലെ നടന്ന ചടങ്ങിൽ ഇത് …