പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ മരിച്ചു

July 18, 2021

17/07/2021 ശനിയാഴ്ച പെട്രോള്‍ ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് അപകടം. ടാങ്കറില്‍ നിന്ന് പുറത്തേക്കൊഴുകിയ ഇന്ധനം ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.  നെയ്‌റോബിക്ക് 315 കിലോമീറ്റര്‍ അകലെ മലാങ്കയിലെ തിരക്കേറിയ …