മുണ്ടക്കയം ഈസ്റ്റ്. നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് ഒരാൾ മരിച്ചു. സഹയാത്രികന് പരിക്ക് .

August 17, 2020

പെരുവന്താനം: കുഞ്ചത്തൂർ സുരേഷ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുണ്ടക്കയം, വണ്ടൻപതാൽ കരിങ്ങ പാറ മുഹമ്മദ് സലീം (49) പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുവന്താനം- കരണിക്കാട് റോഡിൽ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. അൻപതടി താഴ്ചയിലേക്ക് മറിഞ്ഞ വാൻ …