തിരുവനന്തപുരം: അസസ്സർ പാനൽ: അപേക്ഷ ക്ഷണിച്ചു

June 11, 2021

തിരുവനന്തപുരം: കേരളത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് സ്ഥിര രജിസ്‌ട്രേഷൻ നൽകുന്നതിന് നിലവാരം നിർണയിക്കുന്നതിന് അസ്സസ്സർമാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്, തൈക്കാട്, തിരുവനന്തപുരം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങൾ www.clinicalestablishments.kerala.gov.in ൽ.