പെരിയ ഇരട്ടക്കൊല കേസിൽ അഭിഭാഷകരുടെ ഫീസിനത്തിൽ സർക്കാരിന് ചെലവ് 88 ലക്ഷം രൂപ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം

April 29, 2022

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. അ‍ഡ്വക്കേറ്റ് ജനറലിന്റെ നിർദേശ പ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ട്രഷറികളിൽ കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് സർക്കാർ ഉത്തരവ്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് …

പെരിയ കേസിൽ കുറ്റപത്രം നൽകി സിബിഐ: പാർട്ടിയെ ഒറ്റപ്പെടുത്താനുള്ള നീക്കമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

December 7, 2021

കാസർകോട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. പെരിയയിൽ യൂത്ത് …

പെരിയ ഇരട്ടക്കൊലക്കേസ് : മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് കോൺ​​ഗ്രസ്.

December 5, 2021

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ പുതിയതായി പ്രതി ചേർത്ത 5 പേരുടെ അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തിൽ അവ്യക്തത. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണു കോൺഗ്രസുംകൊല്ലപ്പെട്ടവരുടെ കുടുംബവും ആവശ്യപ്പെടുന്നത്. അറസ്റ്റിനുള്ള നീക്കമൊന്നുമില്ലെന്നാണു സിബിഐ പറയുന്നതെതെങ്കിലും അതിനുള്ള സാധ്യത അന്വേഷണ …

പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികൾ

December 4, 2021

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരൻ, മുൻ ഉദുമ എംഎൽഎ കെവി കുഞ്ഞിരാമൻ എന്നിവർ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയ 14 പ്രതികൾക്ക് പുറമേ 10 പേരെകൂടിയാണ് …

പെരിയ ഇരട്ടക്കൊലപാതക കേസ് : കോൺഗ്രസും യുഡിഎഫും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

December 2, 2021

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മും സർക്കാരും ഭയപ്പട്ടതാണ് ഇപ്പോൾ സംഭവിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമെന്ന് കോൺഗ്രസും യുഡിഎഫും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾക്ക് …

പെരിയ കൊലപാതകം; സിപിഎം നേതാവ് വി പി പി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു

October 19, 2021

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മന്ത്രി എം വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ വി പി പി മുസ്തഫയെ സിബിഐ സംഘം ചോദ്യം ചെയ്തു. സിബിഐ യുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം …

പെരിയ ഇരട്ടക്കൊല കേസ്; ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരുന്ന വാഹനം കാണാതായി

August 10, 2021

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരുന്ന വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ ബൈക്കാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായത്. കാണാതായ ബൈക്കിന് വേണ്ടി കാസര്‍കോഡ് ജില്ലയിലാകെ പൊലീസ്‌ വ്യാപക …

പെരിയ ഇരട്ടക്കൊല ,സിപിഐഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസില്‍ സിബിഐ പരിശോധന

February 7, 2021

കാസർഗോഡ്: സിപിഐഎം കാസര്‍ഗോഡ് ഉദുമ ഏരിയ കമ്മിറ്റി ഓഫീസില്‍ സിബിഐയുടെ പരിശോധന. പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. ശനിയാഴ്ച (06/02/21) പകല്‍ സമയത്താണ് ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തിയത്. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയതെന്നും ഓഫിസ് സെക്രട്ടറിയുടെ മൊഴി …

സിബിഐ്‌ക്ക്‌ കാസര്‍കോഡ്‌ ക്യാമ്പ്‌ ഓഫീസ്‌ അനുവദിച്ചു

December 25, 2020

കാസര്‍കോട്‌: പെരിയ ഇരട്ട കൊലപാതകം അന്വേഷിക്കുന്ന സിബിഐക്ക്‌ കാസര്‍കോഡ്‌ ക്യാമ്പ്‌ഓഫീസ്‌ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. പിഡബ്ല്യുഡി റെസ്‌റ്റ്‌ ഹൗസിലാണ്‌ക്യാമ്പ്‌ ഓഫീസ് അനുവദിക്കുക. അടുത്ത ആഴ്‌ച ക്യാമ്പ്‌ ഔദ്യോഗികമായി കൈമാറും. ക്യാമ്പിന്‌ പുറമേ ജീവനക്കാരും വാഹനവും വേണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്നത്‌ …

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

October 26, 2020

ന്യൂഡല്‍ഹി: പെരിയ ഇരട്ട കൊലക്കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സുപ്രീം കോടതി സിബിഐ യോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ ഇതുവരെ …