പെരിഫറൽ റിംഗ് റോഡ് പദ്ധതിയിൽ വിദേശ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

June 9, 2021

ബംഗളുരു: പെരിഫറൽ റിംഗ് റോഡ് (പിആർആർ) പദ്ധതിയിൽ തുർക്കി, ഇസ്രയേൽ, സ്വിസ് കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ . ബംഗളുരു ഡവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) യുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി 08/06/21 ചൊവ്വാഴ്ച നടന്ന യോഗത്തിൽ പിആർആർ …