തൃശൂര്‍ : പെരിഞ്ഞനം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പകല്‍ വീട് നിര്‍മ്മിച്ചു നല്‍കി. പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് പകല്‍ വീട് നിര്‍മ്മിച്ചിരിക്കുന്നത്. പകല്‍ വീടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് നിര്‍വ്വഹിച്ചു. വൈസ് …