നീരൊഴുക്ക് ശക്തം; പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും, ചാലക്കുടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാനിര്‍ദേശം

July 25, 2023

ചാലക്കുടി : ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. 424 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ …

പെരിങ്ങല്‍കുത്ത്‌ ഡാമില്‍ ജലനിരപ്പുയരുന്നു:ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവര്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശം

June 17, 2021

തൃശൂര്‍ : പെരിങ്ങല്‍ക്കുത്ത്‌ ഡാമില്‍ ജലനിരപ്പുയരുന്നതിനാല്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ചാലക്കുടിപുഴയുടെ ഇരുകരകളിലുമുളളവര്‍ക്ക്‌ ജാഗ്രതാനിര്‍ദ്ദേശം നല്‍കി . അണക്കെട്ടിലെ നിലവിലെ ജലനിരപ്പ 418.70 മീറ്ററാണ്‌. 419 ല്‍ എത്തുമ്പോഴേക്ക്‌ ഡാമില്‍ നിന്ന്‌ അധികജലം പുറത്തേക്കൊഴുകും. കാലവര്‍ഷത്തെ തുടര്‍ന്ന്‌ ജലനിരപ്പുയരുന്നതിനാല്‍ ഡാമിലെ അധിക …

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

May 16, 2021

തൃശൂർ : മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. 419.41 മീറ്ററിനു മുകളിലേക്ക്  ജലനിരപ്പ്  ഉയര്‍ന്നാലാണ്  സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക. വെള്ളം …

തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ ജലനിരപ്പ് കുറയുന്നു;ഒരു സ്ലൂയിസ് അടച്ചു

August 11, 2020

തൃശൂര്‍ : വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് കുറയുന്നു. ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തിങ്കളാഴ്ച ഉച്ച 3.40ന് അടച്ചു. ഒരു സ്ലൂയിസ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. ക്രസ്റ്റ് ഗേറ്റുകള്‍ വഴി ജലം ഒഴുകുന്നില്ല. ഒരു …