കൊല്ലം : പെരിനാട് ഗ്രാമപഞ്ചായത്ത് പെരിനാടന്‍ ബ്രാന്‍ഡില്‍ അരി വിപണിയിലിറക്കി

June 18, 2020

കൊല്ലം : പെരിനാട് ഗ്രാമപഞ്ചായത്ത് പെരിനാടന്‍ ബ്രാന്‍ഡില്‍ അരി വിപണിയിലിറക്കി. കലക്ട്രേറ്റില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനിലില്‍ നിന്നും അരി ഏറ്റുവാങ്ങി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഭവന്റെ നേതൃത്വത്തില്‍ കുഴിയം, ഇടവട്ടം പാടശേഖരങ്ങളില്‍ വിളവിറക്കി …