തിരുവനന്തപുരം: ശാസ്താംകോട്ടയിൽ നവവധുവിന്റെ മരണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

July 24, 2021

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ …