ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വികസന മാര്‍ഗ്ഗരേഖയുണ്ടാവണം: ജില്ലാകലക്ടര്‍ സാംബശിവ റാവു

March 4, 2020

കോഴിക്കോട് മാർച്ച് 4: ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മാതൃകാപരമായ വികസന മാര്‍ഗ്ഗരേഖയാണ് ജില്ലയില്‍ ഉണ്ടാവേണ്ടതെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു. കൂട്ടായ പ്രവര്‍ത്തനമുണ്ടാവണം. എല്ലാമേഖലകള്‍ക്കും ഒരുപോലെ ഊന്നല്‍ നല്‍കുന്നതാവണം സമഗ്ര ജില്ലാപ്ലാന്‍. ജില്ലാപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ജനപ്രതിനിധികള്‍, …