ഇന്ത്യക്കാര്‍ക്ക് തീരെ അനുയോജ്യമല്ലാത്ത, കൊളോണിയല്‍ നിയമ വ്യവസ്ഥയാണ് ഇപ്പോഴുള്ളത്: ചീഫ് ജസ്റ്റിസ് രമണ
ന്യൂഡല്‍ഹി: ഇന്ത്യയിലെ നിലവിലെ നിയമവ്യവസ്ഥ കൊളോണിയല്‍ ആണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. ഇന്ത്യക്കാര്‍ക്ക് തീരെ അനുയോജ്യമല്ലാത്തതാണ് ഇപ്പോഴുള്ള നിയമവ്യവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”നമ്മുടെ നിയമവ്യവസ്ഥ കൊളോണിയല്‍ ആണ്, ഇന്ത്യന്‍ ജനതയ്ക്ക് അനുയോജ്യമല്ല. നീതി നിര്‍വഹണ വ്യവസ്ഥയുടെ ഇന്ത്യന്‍വല്‍ക്കരണമാണ് ഈ കാലഘട്ടത്തിന്റെ …