ശമ്പളവും പെന്‍ഷനും ജീവനക്കാരുടെ അവകാശമാണെന്ന്‌ സുപ്രീം കോടതി

February 26, 2021

ന്യൂഡല്‍ഹി: പെന്‍ഷനും ശമ്പളവും സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണെന്നും അവ വൈകി ലഭ്യമാക്കിയാല്‍ പലിശ നല്‍കേണ്ടി വരുമെന്നും സുപ്രീം കോടതി. ആന്ധ്ര സ്വദേശിയും റിട്ട. ജില്ലാ ജഡ്‌ജിയുമായ ദിനവാഹി ലക്ഷ്‌മി കമലേശ്വരിയുടെ ഹര്‍ജിയില്‍ ആന്ധ്ര ഹൈക്കോടതിയുടെ ഉത്തരവ്‌ ശരിവച്ചാണ്‌ സുപ്രീം കോടതിയുടെ വിധി. …