കർഷക സമരത്തെ തുടർന്ന് അടച്ച ഗാസിപൂർ ദേശീയ പാത ഭാഗീകമായി തുറന്ന് പൊലീസ്

March 2, 2021

ന്യൂഡൽഹി: കർഷകരുടെ പ്രതിഷേധ സ്ഥലമായ ഗാസിപൂർ അതിർത്തിയുടെ ഒരു വശം ഗതാഗതത്തിനായി 02/03/21 ചൊവ്വാഴ്ച തുറന്നതായി പോലീസ് പറഞ്ഞു. കർഷക പ്രക്ഷോഭകരെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് റോഡ് പൂർണമായും അടച്ചിരുന്നത്. ദില്ലിയിൽ നിന്ന് ഗാസിയാബാദിലേക്ക് പോകുന്ന റോഡിന്റെ ഒരു വശം ചൊവ്വാഴ്ച …