എറണാകുളം: ബിഹാര്‍ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി പ്രമോദ് കുമാറിന്റെ മകള്‍ പായല്‍ കുമാരിയാണ് ചരിത്ര വിജയം കരസ്ഥമാക്കിയത്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ നടത്തിയ ബി.എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയിലാണ് പായല്‍ ഒന്നാം റാങ്ക് നേടിയത്. ഷെയ്ക്പുര ജില്ലയില്‍ ഗോസായ്മതി …