സ്വർണ കടത്ത്;എൻ.ഐ.എ കോയമ്പത്തൂരിലേക്ക്

September 9, 2020

തിരുവനന്തപുരം: സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എയുടെ അന്വേഷണം കോയമ്പത്തൂരിലേക്കു നീളുന്നു. കോയമ്പത്തൂരിലെ പവിഴം ജ്വല്ലറിയിൽ എൻ.ഐ.എ സംഘം പരിശോധന നടത്തി. പവിഴം ജ്വല്ലറിയുടമ നന്ദകുമാറിനെയും എൻ.ഐ.എ ചോദ്യം ചെയ്തു. ഇയാൾക്ക് ബന്ധമുള്ള മറ്റ് സ്ഥലങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്തി. …