ഇടുക്കിജില്ലാ സപ്ലൈക്കോ ഓണംഫെയര്‍ ഉദ്‌ഘാടനം ചെയ്‌തു

August 11, 2021

കട്ടപ്പന : ആഘോഷവേളകളും കോവിഡ്‌ 19 ന്റെ സങ്കടകാലവും ആയാസ രഹിതമാക്കാനുളള നടപടികളുമായി എന്നും കേരള ജനതയ്‌ക്കൊപ്പം നിലകൊണ്ടിട്ടുളള കേരള സംസ്ഥാന സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ (സപ്ലൈക്കോ) ഈ വര്‍ഷവും ഇടുക്കി ജില്ലാ ഓണം ഫെയര്‍ നടത്തുന്നു. കട്ടപ്പന സെന്‍ട്രല്‍ ജംഗ്‌ഷനില്‍ …