പോഗ്ബ ലോകകപ്പിനില്ല

November 2, 2022

പാരീസ്: ഫ്രാന്‍സിന്റെ മധ്യനിരക്കാരന്‍ പോള്‍ പോഗ്ബ ഫുട്ബോള്‍ ലോകകപ്പിനുള്ള ടീമില്‍നിന്നു പുറത്ത്. കാല്‍മുട്ടിനു നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമത്തിലാണു പോഗ്ബ. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങും മുമ്പ് കായിക ക്ഷമത കൈവരിക്കില്ലെന്നു വ്യക്തമായതോടെയാണു ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് പോഗ്ബയെ ഒഴിവാക്കിയത്. സെപ്റ്റംബറിലായിരുന്നു …

സമ്പന്നൻ മെസ്സി തന്നെ

September 16, 2020

ബാഴ്സലോണ: ഈ വര്‍ഷത്തെ ഏറ്റവും സമ്ബന്നരായ ഫുട്ബോള്‍ താരങ്ങളില്‍ ഈ ബാഴ്സലോണ താരം ഒന്നാമതെത്തി. ഏകദേശം 927 കോടി രൂപയാണ് മെസിയുടെ വരുമാനം. യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത് –-861 കോടി രൂപ. പിഎസ്ജിയുടെ നെയ്മര്‍ മൂന്നാമതുണ്ട് –-706 കോടി രൂപ. …

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധിയറിയാം

August 16, 2020

കൊളോൺ: യൂറോപ്പ ലീഗിന്റെ ആദ്യ സെമിയിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയെ നേരിടും. ലാലിഗയില്‍ നിന്നുളള സെവിയ്യയും പ്രീമിയര്‍ ലീഗില്‍ നിന്നുമെത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡും നേര്‍ക്കുനേര്‍ വരുമ്പോൾ മികച്ച പോരാട്ടം പ്രതീക്ഷിക്കാം. ക്വാര്‍ട്ടറില്‍ കോബന്‍ ഹേവനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍ …