ബിജെപി പ്രവര്‍ത്തകനെ വെട്ടക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

September 9, 2020

കോഴിക്കോട് : കോഴിക്കോട് പട്ടര്‍പാലത്ത് ബിജെപി പ്രവര്‍ത്തകനായ ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് മായനാട് പുനത്തില്‍ അബ്ദുല്ല, പൂവാട്ടുപറമ്പ് സ്വദേശി ചായിച്ചന്‍ കണ്ടി അബ്ദുല്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കൂടുതല്‍ പേര്‍ …