പട്രോളിങ് പോയിന്റ് 17എയില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ

August 4, 2021

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ -ചൈന സംഘര്‍ഷമുണ്ടായ പ്രദേശങ്ങളിലൊന്നായ പട്രോളിങ് പോയിന്റ് 17എയില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യയും ചൈനയും ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള പന്ത്രണ്ടാം വട്ട ചര്‍ച്ചയിലാണ് തീരുമാനം.പാങ്ഗോങ് തടാകതീരത്തുനിന്ന് പിന്മാറാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചാണ് ഇതിനുമുമ്പുണ്ടാക്കിയ ധാരണ. പ്രായോഗികതലത്തില്‍ …