രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,03,23,965 ആയെന്ന് ആരോഗ്യ മന്ത്രാലയം

January 3, 2021

ന്യൂഡൽഹി: രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,03,23,965 ആയെന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച(03/01/20) രാവിലെ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 18,177 പുതിയ കോവിഡ് -19 അണുബാധകളും 217 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ മരണസംഖ്യ …