ഡിവൈഎഫ്‌ഐ നേതാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

June 13, 2020

പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മര്‍ദിച്ചു കൊന്നുവെന്ന ആരോപണവുമായി മാതാപിതാക്കള്‍. മേയ് 22ന് കുഴഞ്ഞുവീണു മരിച്ച നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ(29) മാതാപിതാക്കളാണ് അന്വേഷണം ആവശ്യപ്പെട്ടത്. ജനുവരി ഒന്നിന് വൈകീട്ട് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങള്‍ തമ്മില്‍ ഉരസിയിരുന്നു. …

കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച (12/06/2020) 78 പേർക്ക് കൊറോണ; 32 പേർ രോഗ വിമുക്തർ; ഒരു മരണം; 9 പുതിയ ഹോട്ട്സ്പോട്ടുകൾ.

June 12, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച 12 /06 /2020 78 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശ്ശൂരിൽ നിന്നും മലപ്പുറത്തുനിന്നും 14 പേർക്കും ആലപ്പുഴയിൽ നിന്ന് 13 പേർക്കും പത്തനംതിട്ടയിൽ നിന്ന് ഏഴ് പേർക്കും എറണാകുളം പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ച് …

പത്തനംതിട്ടയില്‍ നിന്ന് കേരള ത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വെഹിക്കിള്‍

June 12, 2020

പത്തനംതിട്ട : കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ  താക്കോല്‍ എന്‍.എം.ആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എം രാജു പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ഇരവിപേരൂര്‍ ഒ ഇ എം പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി …

പത്തനംതിട്ടയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും സൗകര്യം ഏര്‍പ്പെടുത്തും

June 12, 2020

പത്തനംതിട്ട : അടൂര്‍ മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍ എ പറഞ്ഞു. അടൂര്‍ ബി ആര്‍ സിയുടെ കീഴിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി  അധ്യക്ഷന്മാരുടെയും, ബി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും …

പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി ചുമതലയേറ്റു

June 12, 2020

പത്തനംതിട്ട: പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി കളക്ടറേറ്റിലെത്തി ചുമതലയേറ്റു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ ചേംബറിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. എ.ഡി.എം അലക്സ് പി.തോമസ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.  തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് 27കാരിയായ വി.ചെല്‍സാസിനി. 2019 …

മണിയാറിലെ ആളെക്കൊല്ലി കടുവ ചത്തത് മുള്ളന്‍പന്നിയെ പിടിക്കാനുള്ള ശ്രമത്തിലുണ്ടായ മുറിവുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു

June 11, 2020

പത്തനംതിട്ട: മണിയാറിലെ ആളെക്കൊല്ലി പെണ്‍കടുവ ചത്തത് മുള്ളന്‍പന്നിയെ പിടിക്കാനുള്ള ശ്രമത്തിലുണ്ടായ മുറിവുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ തറഞ്ഞുകയറിയ മുള്ള് മൂലമുണ്ടായ മുറിവ് പഴുക്കുകയും പിന്നീട് വ്രണമായി മാറുകയും ചെയ്തു. ഈ വ്രണത്തില്‍നിന്നാണ് ന്യൂമോണിയ ബാധിച്ചത്. കടുവയുടെ ശരീരത്തില്‍നിന്ന് മുള്ളന്‍പന്നിയുടെ മുള്ളുകളുടെ …

പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാ സിനി ചുമതലയേറ്റു

June 11, 2020

പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി കളക്ടറേറ്റിലെത്തി ചുമതലയേറ്റു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ ചേംബറിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. എ.ഡി.എം അലക്‌സ് പി.തോമസ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.   തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് 27കാരിയായ വി.ചെല്‍സാസിനി. 2019 ബാച്ച് …

കുളിമുറിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയായ യുവതിയുടെ സ്വര്‍ണം കവരുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത ആള്‍ അറസ്റ്റില്‍

June 11, 2020

പത്തനംതിട്ട: കുളിമുറിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയായ യുവതിയുടെ സ്വര്‍ണം കവരുകയും മാനഭംഗ പ്പെടുത്തുകയും ചെയ്ത, സഹോദരന്റെ സുഹൃത്ത് അറസ്റ്റില്‍. പന്തളത്താണ് സംഭവം. ഇതുസംബന്ധിച്ച് യുവതിയുടെ പരാതിയില്‍ കുളനട സ്വദേശി സിനു രാജന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 …

പത്തനംതിട്ടയില്‍ പമ്പാനദിയിലെ പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന കടവുകള്‍ കളക്ടര്‍ സന്ദര്‍ശിച്ചു ,

June 11, 2020

പത്തനംതിട്ട : പമ്പാനദിയില്‍ അടിഞ്ഞു കൂടിയ പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ചു വിലയിരുത്തി. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ 44 കടവുകളില്‍ നിന്നാണ് ഒഴുക്ക് തടസപ്പെടുന്ന എക്കല്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. …

പത്തനംതിട്ടയില്‍ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവ ചത്തു, ഭക്ഷണം കിട്ടാതെയാണ് മരണമെന്ന് പ്രാഥമിക നിഗമനം

June 10, 2020

പത്തനംതിട്ട: പത്തനംതിട്ടയില്‍ ടാപ്പിങ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവ ചത്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ മണിയാര്‍ ഇഞ്ചപൊയ്കയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ഒമ്പതുമണിയോടെയാണ് ചത്തത്. കഴിഞ്ഞമാസം ഏഴിനാണ് തണ്ണിത്തോട് സ്വദേശിയായ യുവാവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ട തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള …