കോന്നി ഗവ. മെഡിക്കല്‍ കോളജ് രണ്ടാംഘട്ടം: 338.5 കോടി രൂപയുടെ പദ്ധതി കിഫ്ബിക്ക് സമര്‍പ്പിക്കും

September 25, 2020

പത്തനംതിട്ട : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ഒക്‌ടോബര്‍ മാസത്തില്‍ ചേരുന്ന കിഫ്ബി ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ തീരുമാനമായതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. …

പറക്കോട് എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പുരോഗമിക്കുന്നു

September 25, 2020

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്റെ 2018ലെ സുസ്ഥിര ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുകോടി എണ്‍പത് ലക്ഷം രൂപ വിനിയോഗിച്ച് പറക്കോട്ടെ എക്‌സൈസ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നതിനാണ് 12,000 ചതുരശ്ര അടിയിലുള്ള ഇരുനില …

കരുതല്‍ പദ്ധതിക്ക് കുന്നന്താനത്ത് തുടക്കം

September 25, 2020

പത്തനംതിട്ട: കുന്നന്താനം പഞ്ചായത്തിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ സിഡിഎസ് മുഖേന അയല്‍ക്കൂട്ട കുടുംബങ്ങളില്‍ എത്തിക്കുന്ന ‘കരുതല്‍’ പദ്ധതി കുന്നന്താനം കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാധാകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന 15 അംഗ സിഡിഎസും …

പത്തനംതിട്ട കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാല് മാസംകൂടി ഭക്ഷ്യക്കിറ്റ് വിതരണം നടത്തും: വീണാ ജോര്‍ജ് എംഎല്‍എ

September 24, 2020

സൗജന്യ ഭക്ഷ്യക്കിറ്റ് ജില്ലാതല വിതരണോദ്ഘാടനം  പത്തനംതിട്ട : കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാലു മാസംകൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ …

പത്തനംതിട്ട ലൈഫ് പദ്ധതി:ജില്ലയിലെ രണ്ട് ഭവന സമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം വ്യാഴാഴ്ച (24/09/2020) മുഖ്യമന്ത്രി നിര്‍വഹിക്കും

September 23, 2020

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി രണ്ട് ഭവന സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നു. നിര്‍മാണ ഉദ്ഘാടനം വ്യാഴാഴ്ച (24/09/2020) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. …

പത്തനംതിട്ട കോന്നി ഗവ. മെഡിക്കല്‍ കോളജ്: ലബോറട്ടറി ഉദ്ഘാടനം ചെയ്തു

September 23, 2020

പത്തനംതിട്ട : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങിയത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയാണ് സ്ഥാപിച്ചിട്ടുള്ളത്. …

പത്തനംതിട്ട കേരളാ പോലീസ് ഉദ്യോഗസ്ഥരുടെ കഥാസമാഹാരം ‘സല്യൂട്ട്’ ഉടന്‍ പുറത്തിറങ്ങും

September 19, 2020

പത്തനംതിട്ട :കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച ചെറുകഥകളുടെ  സമാഹാരം ഉടന്‍ പുറത്തിറങ്ങും. ‘സല്യൂട്ട് ‘ എന്നുപേരിട്ട കഥാസമാഹാരത്തില്‍ എഡിജിപി മുതല്‍ സിപിഒ വരെയുള്ളവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി ബി.സന്ധ്യയാണ് എഡിറ്റര്‍.  പോലീസുകാരില്‍ നിരീക്ഷണപാടവം വളരെ കൂടുതലായിരിക്കുമെന്നും പോലീസുകാര്‍ …

പത്തനംതിട്ട അഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡ് ബഹുമുഖ പ്രയോജനമുള്ള പാത: മന്ത്രി ജി.സുധാകരന്‍

September 19, 2020

പത്തനംതിട്ട : തീര്‍ഥാടകര്‍ക്കും നാട്ടുകാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന ബഹുമുഖ പ്രയോജനമുള്ള റോഡാണ് അഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അത്യാധുനിക രീതിയില്‍ നവീകരിക്കുന്ന അഞ്ഞിലികുന്ന് കോട്ടമുക്ക് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു …

പെണ്‍കുട്ടിക്കുനേരെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ പോലീസ്‌ ‌അറസ്‌റ്റുചെയ്‌തു,

September 19, 2020

പത്തനംതിട്ട: പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ആളിനെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. പ്രമാടം സ്വദേശി രാജേഷാണ്‌ അറസ്റ്റിലായത്‌. ഫെയ്‌സ്‌ ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്കുനേരെയാണ്‌ ആക്രമണം ഉണ്ടായത്‌. കുട്ടിയുടെ വീട്ടിലെത്തിയ രാജേഷ് പെണ്‍കുട്ടിയുടെ നേരെ പെട്രോള്‍ ഒഴിക്കുകയായിരുന്നു.

പത്തനംതിട്ട ഗവി യാത്ര സൂപ്പറാകും; റോഡ് നിര്‍മാണത്തിന് 9.27 കോടി രൂപ എംഎല്‍എ അനുവദിച്ചു

September 18, 2020

പത്തനംതിട്ട:  ടൂറിസം കേന്ദ്രമായ ഗവിയിലേക്കുള്ള പ്രധാന പാതയായ പ്ലാപ്പള്ളി – കക്കി-വള്ളക്കടവ്(പി.കെ.വി)റോഡിന് 9.27 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. 96.05 കിലോമീറ്ററാണ് ഈ റോഡിന്റെ ദൂരം. ഇതില്‍ ഇനിയും നിര്‍മാണം പൂര്‍ത്തിയാകാനുള്ള 23.15 കിലോമീറ്ററിലെ ടാറിംഗ് …