
ശബരിമല തിരുവാഭരണ കേസ് സുപ്രീം കോടതി പരിഗണിക്കും
പത്തനംതിട്ട: ശബരിമല തിരുവാഭരണ കേസ് 16/11/22 ബുധനാഴ്ച സുപ്രിംകോടതി പരിഗണിക്കും. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹർജിയാണ് കോടതി 16/11/22 ബുധനാഴ്ചപരിഗണിക്കുന്നത്. ജസ്റ്റിസ് …
ശബരിമല തിരുവാഭരണ കേസ് സുപ്രീം കോടതി പരിഗണിക്കും Read More