കൊച്ചി: ഞായറാഴ്ച അടിച്ചു പൊളിക്കാന്‍ സൈക്കിളില്‍ കറങ്ങി പാര്‍വതിയും റിമയും. മലയാള സിനിമയില്‍ അഭിനയ പാടവം കൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയരായ ഈ രണ്ടു താരങ്ങളും പ്രേക്ഷകര്‍ ഒരു പാട് സ്‌നേഹത്തോടെ വീക്ഷിക്കുന്നവരാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്ന …