പത്തനംതിട്ട: ലോക്ഡൗണില്‍ ആശ്വാസമായി ജനകീയ ഭക്ഷണശാലകള്‍

June 8, 2021

പത്തനംതിട്ട: ലോക്ഡൗണ്‍ കാലത്ത് പൊതുജനങ്ങളുടെ വിശപ്പകറ്റാന്‍ ആരംഭിച്ച ജനകീയ ഭക്ഷണശാലകള്‍ ജനങ്ങള്‍ ആശ്വാസമാകുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇതുവരെ പത്തനംതിട്ട ജില്ലയിലെ ജനകീയ ഭക്ഷണശാലകള്‍ വിതരണം ചെയ്തത് 1,62,790 ഉച്ചഭക്ഷണ പൊതികളാണ്. ഇതില്‍ 1,50,354 ഭക്ഷണ പൊതികള്‍ ജനകീയ ഹോട്ടലുകള്‍ വഴി പാഴ്‌സലായി …