മമത തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച മമതയുടെ ഡല്‍ഹി സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് നീക്കം.ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തൃണമൂലിന്റേയും മമതയുടേയും കാല്‍വെപ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്നു കരുതപ്പെടുന്നു. എം.പി സുദീപ് ബന്ദ്യോപാധ്യയയാണ് നിലവില്‍ തൃണമൂല്‍ …

മമത തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് Read More

കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു

കോട്ടയം: കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി ഡോ. എന്‍ ജയരാജിനെയും, പാര്‍ട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു. …

കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു Read More