വിവാഹ തട്ടിപ്പ് സംഘത്തിലെ അമ്മാവനും മരുമകനും യുവതിയുടെ പരാതിയിൽ പിടിയിലായി.

July 14, 2020

പാലക്കാട് : മലപ്പുറം കുറ്റിപ്പുറം നടുവട്ടം പാഴൂർ പകരനല്ലൂർ പാപ്പിനിശ്ശേരി വീട്ടിൽ അബ്ദുൾ നാസർ ( നാസർ -40) ഇയാളുടെ അമ്മാവൻ മലപ്പുറം കരുവാരക്കുണ്ട് വെള്ളയൂർ തുവ്വൂർ ആമപുയിൽ പാളട വീട്ടിൽ ഇസ്ഹാഖ് (ചേക്കു – 60 ) എന്നിവരാണ് പോലീസ് …