പഞ്ച് തീര്‍ത്ഥ് ക്ഷേത്രം ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാന്
അമൃത്സര്‍ ഡിസംബര്‍ 27: ഹിന്ദുമത വിശ്വാസികള്‍ക്ക് ചരിത്രപ്രാധാന്യമുള്ള പെഷാവാറിലെ പഞ്ച് തീര്‍ത്ഥ് ക്ഷേത്രം അടുത്തമാസത്തോടെ ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാന്. വനവാസ കാലത്ത് പഞ്ചപാണ്ഡവര്‍ നിര്‍മ്മിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ക്ഷേത്ര നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖൈബര്‍ പഖ്തൂന്ഖ്വയിലാണ് …