തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പ്രയോഗിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

July 15, 2021

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങൾക്ക് ലഭിച്ച അധികാരങ്ങളെ കുറിച്ച് മനസിലാക്കി അവ പ്രയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോവിഡ് ലോക്ഡൗണിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്ക് വസ്തു നികുതി ഇളവ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് …