പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

September 10, 2020

ഇടുക്കി: പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പാഞ്ചാലിമേട് ടൂറിസം സെന്ററില്‍ നടന്ന ചടങ്ങില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്ത …