എറണാകുളം: നാട്ടുകാരുടെ ചിരകാല സ്വപ്‌നത്തിന് സാഫല്യം; പള്ളിപ്പുറത്ത് 1.685 കോടി ചെലവിൽ അഞ്ചു റോഡുകളുടെ നിർമ്മാണത്തിന് തുടക്കം

December 28, 2021

വൈപ്പിൻ: നാട്ടുകാരുടെ ചിരകാല ആഗ്രഹം സഫലമാക്കി പള്ളിപ്പുറം പഞ്ചായത്തിൽ മൊത്തം ഒരുകോടി അറുപത്തിയെട്ടര ലക്ഷം രൂപ ചെലവിൽ അഞ്ചുറോഡുകളുടെ നിർമ്മാണത്തിന് തുടക്കം. വിവിധ വാർഡുകളിലായി റോഡുകളുടെ നിർമ്മാണോദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു.  ആറാം വാർഡിലെ പികെഎം മാരായി ഈസ്റ്റ് …