ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്കയുണ്ടെന്ന് കേരള ഹൈക്കോടതി

September 22, 2021

ആലപ്പുഴ: ആലപ്പുഴയിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്കയുണ്ടെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരിയെ തൃക്കുന്നപ്പുഴയിൽ വച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലാണ് ഹൈക്കോടതി ആശങ്കയറിയിച്ചത്. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് …