കെട്ടിടം പൊളിക്കുന്നതിന് എതിരായ കങ്കണയുടെ ഹർജി: വാദം കേട്ട ശേഷം കോടതി സെപ്റ്റംബർ 22 ലേക്ക് മാറ്റി

September 10, 2020

മുംബൈ: പാലി ഹില്ലിലെ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്നതിനെതിരെ നടി കങ്കണ റണാവത് സമർപ്പിച്ച ഹർജിയിൽ മുംബൈ ഹൈക്കോടതി 10-09-2020, വ്യാഴാഴ്ച വാദം കേട്ടു. ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ടശേഷം കോടതി കേസ് സെപ്റ്റംബർ 22 ലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ടോടെയാണ് കോടതി കേസ് …