ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി

കൈറോ/റിയാദ് | ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യ, സൗദി പ്രതിരോധ മന്ത്രാലയത്തിന്റെയും ഈജിപ്തിലെ സൗദി എംബസിയുടെയും ഏകോപനത്തോടെ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ 72-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അല്‍ -അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി …

ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി Read More

സ്‌കൂള്‍ കലോത്സവ വേദിയില്‍ ഫലസ്തീന്‍ പ്രമേയമാക്കിയ മൈം ഷോ അധ്യാപകന്‍ തടഞ്ഞു

കാസര്‍കോട് | കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തി. തുടര്‍ന്നു നടത്തേണ്ട കലോത്സവം നിര്‍ത്തിവയ്ക്കുകയും ചെയ്തു. കലോത്സവ വേദിയില്‍ ഫലസ്തീന്‍ അവസ്ഥ പ്രമേയമാക്കിയ മൈം ഷോ അവതരിപ്പിച്ച സാഹചര്യത്തിലാണ് അദ്ധ്യാപകൻ …

സ്‌കൂള്‍ കലോത്സവ വേദിയില്‍ ഫലസ്തീന്‍ പ്രമേയമാക്കിയ മൈം ഷോ അധ്യാപകന്‍ തടഞ്ഞു Read More

ഇസ്രയേലിന് പകരം ഹമാസിന് മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി

ന്യൂയോര്‍ക്ക്: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന്‌ ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം …

ഇസ്രയേലിന് പകരം ഹമാസിന് മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി Read More

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

പാരീസ് | ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ഫ്രാൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ നിർണായക തീരുമാനം ലോകത്തെ അറിയിച്ചത്. ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രായേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും …

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ Read More

സ്വതന്ത്ര രാഷ്ട്രപദവി ഫലസ്തീൻ ജനതയുടെ അവകാശം : യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്

ന്യൂയോർക്ക് | ഗസ്സയിലെ നിലവിലെ സാഹചര്യം അസഹനീയം ആണെന്നും ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഈ ദുരവസ്ഥയിൽ നിന്ന് പുറത്തുവരാനുള്ള ഏക വഴിയെന്നും യു എൻ. സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. സ്വതന്ത്ര രാഷ്ട്രപദവി ഫലസ്തീൻ ജനതയുടെ അവകാശമാണ്. അത് ഔദാര്യമല്ല. അതില്ലാതെ …

സ്വതന്ത്ര രാഷ്ട്രപദവി ഫലസ്തീൻ ജനതയുടെ അവകാശം : യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് Read More

ഫലസ്തീന്‍- ഇസ്‌റായേല്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി | ഇസ്‌റായേല്‍ കൊടുംക്രൂരത തുടരുന്ന ഗസ്സയില്‍ അടിയന്തരവും സ്ഥിരവും ഉപാധിരഹിതവുമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സ്പെയിന്‍, ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിക്കാതെ വിട്ടുനിന്ന് ഇന്ത്യ. 193 അംഗ യു എന്‍ ജനറല്‍ അസംബ്ലിയില്‍ 149 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് …

ഫലസ്തീന്‍- ഇസ്‌റായേല്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്ന് ഇന്ത്യ Read More

പലസ്തീനികളുടെ കുടിയിറക്കലിനെ പൂര്‍ണമായും നിരസിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍

റിയാദ് | ഗസ്സയിലേക്കുള്ള സഹായ വിതരണങ്ങള്‍ അനുവദിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്‌റായേല്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും ഫലസ്തീനികളുടെ കുടിയിറക്കലിനെ പൂര്‍ണമായും നിരസിക്കുന്നുവെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഈജിപ്തിന്റെയും ഖത്വറിന്റെയും ശ്രമങ്ങളെ രാജ്യം വിലമതിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. …

പലസ്തീനികളുടെ കുടിയിറക്കലിനെ പൂര്‍ണമായും നിരസിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ Read More

പ്രിയങ്ക വാദ്രയെ വിമർശിച്ച്‌ പ്രശസ്ത ബോളിവുഡ് താരം പ്രീതി സിൻഡ

മുംബൈ: പലസ്തീനെ പിന്തുണച്ച്‌ എത്തിയ വയനാട് എം.പി പ്രിയങ്ക വാദ്രയെ വിമർശിച്ച്‌ പ്രശസ്ത ബോളിവുഡ് താരം പ്രീതി സിൻഡ.സോഷ്യല്‍ മീഡിയ ആയ എക്‌സിലൂടെയായിരുന്നു താരം വിമർശനവുമായി രംഗത്ത് എത്തിയത്. പ്രിയങ്കയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു വിമർശനം. കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് …

പ്രിയങ്ക വാദ്രയെ വിമർശിച്ച്‌ പ്രശസ്ത ബോളിവുഡ് താരം പ്രീതി സിൻഡ Read More

യു.എൻ അഭയാർഥി ഏജൻസി ആസ്ഥാനം യിസ്രയേൽ പിടിച്ചെടുത്തു

ടെല്‍ അവീവ്: യു.എൻ ഏജൻസിയുടെ പ്രവർത്തനവും പ്രത്യേക അവകാശങ്ങളും പൂർണമായി അവസാനിപ്പിച്ച്‌ രണ്ട് പ്രമേയങ്ങള്‍ ഇസ്രായേല്‍ പാർലമെന്റില്‍പാസാക്കിയതിന് പിന്നാലെ യു.എൻ അഭയാർഥി ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ആസ്ഥാനം ഇസ്രായേല്‍ അധിനിവേശ സേന പിടിച്ചെടുത്തു. പലസ്തീനിലെയും അയല്‍രാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ഫലസ്തീനി അഭയാർഥികള്‍ക്ക് അവശ്യ സേവനങ്ങള്‍ …

യു.എൻ അഭയാർഥി ഏജൻസി ആസ്ഥാനം യിസ്രയേൽ പിടിച്ചെടുത്തു Read More

ഇസ്രയേൽ ബോംബാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു

ജറുസലം : ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 29 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബാലിയയിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നാലുഭാഗത്തുനിന്നും ഇസ്രയേൽ സൈന്യത്താൽ വളയപ്പെട്ട ജബാലിയയിൽ നാലുലക്ഷത്തിലേറെ പലസ്തീൻകാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാസയുടെ …

ഇസ്രയേൽ ബോംബാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു Read More