കിടപ്പുമുറിയില്‍ നിന്നും പകര്‍ത്തിയ നഗ്നതാ ചിത്രം ഉപയോഗിച്ച് യുവതിയേയും മകളേയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍
പാലക്കാട്: കിടപ്പുമുറിയില്‍നിന്നു പകര്‍ത്തിയ നഗ്‌നതാചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയേയും മകളേയും ഭീഷണിപ്പെത്തുകയും അപമാനിക്കുകയും ചെയ്ത കേസല്‍ പ്രതി അറസ്റ്റില്‍. പാലക്കാട് ചിതലി സ്വദേശി അബ്ദുല്‍ ലത്തീഫാണ് കുഴല്‍മന്ദം പോലീസിന് മുന്നില്‍ കീഴടങ്ങിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ യുവതിയുടെ കിടപ്പുമുറിയില്‍ …