ശാരീരിക അകലം: പാലക്കാട് നഗരത്തിലെ ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
പാലക്കാട്: കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തിലെ പ്രധാന ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളില്‍ ശാരീരിക അകലം പാലിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി. നഗരത്തിലെ ആറു സ്ഥാപനങ്ങളിലാണ് അസിസ്റ്റന്റ് കലക്ടറും സോഷ്യല്‍ ഡിസ്റ്റന്‍സ് ജില്ലാ കോഡിനേറ്ററുമായ ഡി. ധര്‍മ്മലശ്രീ, അഗ്നിശമനസേന ജില്ലാ …