തെരഞ്ഞെടുപ്പിന്ശേഷം യുഡിഎഫ് തകരുമെന്ന് കോടിയേരി

September 5, 2019

കോട്ടയം സെപ്റ്റംബര്‍ 5: പാലയിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് തകരുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാലയില്‍ വെച്ച് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് കോടിയേരി ഇത് പറഞ്ഞത്. എല്ലാവരുടെയും പൊതുസമ്മതത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ യുഡിഎഫിന് …