ക്രിക്കറ്റില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ഇമ്രാനെ വെല്ലുവിളിക്കുന്നു; രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങി ജാവേദ് മിയാന്‍ദാദ്

August 13, 2020

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റനായി ഇരുന്നയാളാണ് താനെന്നും ഇമ്രാന്റെ ഭരണത്തിലെ അതൃപ്തി കൊണ്ട് മാറ്റത്തിനായി രാഷ്ട്രീ യത്തില്‍ ഇറങ്ങാന്‍ പോവുകയാണെന്നും പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ക്രിക്കറ്റില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ഇമ്രാനെ താന്‍ വെല്ലുവിളിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. …