ഇന്ത്യൻ ബോട്ടിന് നേരെയുണ്ടായ വെടിവെപ്പ് നിഷേധിച്ച് പാകിസ്താന്‍; 10 പാകിസ്താന്‍ നാവികർക്കെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്

November 8, 2021

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ ബോട്ടിന് നേരെയുണ്ടായ വെടിവെപ്പ് നിഷേധിച്ച് പാകിസ്താന്‍. മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടത് അറിയില്ലെന്നും പാകിസ്താൻ വ്യക്തമാക്കി. സംഭവത്തിൽ 10 പാകിസ്താന്‍ നാവികർക്കെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തു. ഗുജറാത്ത് സമുദ്ര അതിർത്തിയിൽ വെടിയേറ്റ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും …