ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഉപദേശക സമിതി അധ്യക്ഷപദവിയിൽ മലയാളി മതി. സുപ്രീം കോടതി
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷൻ മലയാളിയായിരിക്കണമെന്ന് സുപ്രീംകോടതി. തിരുനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷനാകുന്ന റിട്ട. ഹൈക്കോടതി ജഡ്ജി മലയാളിയായിരിക്കണമെന്ന ആവശ്യം അംഗീകരിച്ച് സപ്രീംകോടതി. ക്ഷേത്രം ട്രസ്റ്റി രാമവര്‍മയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. …