കർഷകർക്ക് സപ്ലൈക്കോയുടെ ഇരുട്ടടി, അസാധാരണ ഉത്തരവ്; 5 ഏക്കറിൽ കൂടുതൽ നെല്ല് അളക്കുമ്പോൾ സർക്കാർ വിഹിതമില്ല
പാലക്കാട്: സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് പരിധി നിശ്ചയിക്കുന്ന നിബന്ധന കർശനമായി നടപ്പിലാക്കാൻ ഒരുങ്ങി സപ്ലൈകോ. അഞ്ചേക്കറിൽ കൂടുതൽ നെല്ല് അളക്കുമ്പോൾ സർക്കാർ വിഹിതം നൽകാനാവില്ലെന്നാണ് നിബന്ധന. സർക്കാർ നടപടി വഞ്ചനാപരമെന് ചൂണ്ടിക്കാട്ടി കർഷകർ പ്രതിഷേധിച്ചു. സംസ്ഥാനത്ത് രണ്ടാം വിള കൊയ്ത്ത് പാതി പിന്നിടുമ്പോഴാണ് …