കൊച്ചി കായലിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയാൻ കയാക്കുമായിറങ്ങി പൊലീസ് കമ്മീഷണർ

September 9, 2021

കൊച്ചി: കൊച്ചി കായലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളിടുന്നത് തടയാന്‍ കയാക്കിംഗ് നടത്തി നാട്ടുകാരെ ഉപദേശിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. ചേട്ടാ എന്നുവിളിച്ച് നാട്ടുകാര്‍ക്ക് മുന്നിലെത്തുന്ന നാഗരാജുവിന്റെ ശ്രമം പലയിടത്തും ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. നിരവധി തവണ ആവശ്യപ്പെടുന്നതോടെ പ്ലാസ്റ്റിക് …