ഓണക്കിറ്റിൽ ക്രീം ബിസ്‌കറ്റ് വേണ്ട, സർക്കാരിന് 22 കോടിയുടെ അധികബാധ്യതയെന്ന് മുഖ്യമന്ത്രി

July 20, 2021

തിരുവനന്തപുരം: ഓണത്തിന് വിതരണം ചെയ്യുന്ന സ്പെഷ്യൽ ഭക്ഷ്യക്കിറ്റിൽ ക്രീം ബിസ്കറ്റ് ഉൾപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 90 ലക്ഷം കിറ്റുകളിൽ ബിസ്കറ്റ് ഉൾപ്പെടുത്തുന്നത് സംസ്ഥാന സർക്കാരിന് 22 കോടിയുടെ അധികബാധ്യതയാകുമെന്ന് പറഞ്ഞാണ് ഭക്ഷ്യവകുപ്പിന്റെ നിർദേശം മുഖ്യമന്ത്രി തള്ളിയത്. ഇത്രയും കിറ്റുകൾക്ക് 592 …