കോവിഡ് രണ്ടാം തരംഗം: 23,123 കോടി രൂപയുടെ ആരോഗ്യ- കര്‍ഷക പാക്കേജുമായി കേന്ദ്രം

July 9, 2021

ന്യൂഡല്‍ഹി: പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടി രൂപയുടെ അടിയന്തര പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാകും പണം ചെലവിടുക. കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം …

ഒരു പാക്കേജിലും മാധ്യമങ്ങളുമില്ല, മാധ്യമപ്രവര്‍ത്തകരുമില്ല

April 4, 2020

രാജ്യം ഇരുപത്തൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ഡൗണിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. 130 കോടി ജനങ്ങളാണ് ലോക്ഡൗണിന് വിധേയമായിരിക്കുന്നത്. സര്‍ക്കാരും ജനങ്ങളും തമ്മിലും ജനപ്രതിനിധികളും ജനങ്ങളും തമ്മിലും രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ പ്രവര്‍ത്തകരും ജനങ്ങളും തമ്മിലും ഒക്കെയുള്ള ആശയവിനിമയ ബന്ധങ്ങള്‍ നേരിട്ട് നിലവിലില്ലാത്ത സാമൂഹ്യ സാഹചര്യമാണ് …

കേന്ദ്രസർക്കാരിന്റെ പാക്കേജിനെ സ്തുതിച്ച് രാഹുൽ ഗാന്ധി

March 26, 2020

ന്യൂഡൽഹി മാർച്ച്‌ 26: കോവിഡ് 19nte പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജിനെ സ്തുതിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി 21 ദിവസത്തേക്ക് രാജ്യത്ത്‌ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ ഈ പാക്കേജ് സാധാരണക്കാർക്കും മറ്റും ഉപകാരമെന്നും രാഹുൽ …

1.7 ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി

March 26, 2020

ന്യൂഡൽഹി മാർച്ച്‌ 26: കോവിഡ് വൈറസ് ബാധിച്ച സമ്പദ് വ്യവസ്ഥക്കായി 1.7 ലക്ഷം കോടി രൂപ യുടെ സമഗ്ര പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു. ആരോഗ്യ പ്രവർത്തകർക്കായി മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയുടെ വ്യക്തിഗത …

കോവിഡ്: കേന്ദ്രം 1.5 ലക്ഷം കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്‌

March 25, 2020

ന്യൂഡൽഹി മാർച്ച് 25: കോവിഡ് 19 ബാധയെ തുടർന്ന് രാജ്യം 21 ദിവസം ലോക്ക് ഡൗണായ സാഹചര്യത്തിൽ കൂടുതൽ സാമ്പത്തിക സഹായം കേന്ദ്രം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്‌ നേരത്തെ 15, 000 കോടിയുടെ ധനസഹായത്തിന് പുറമെ 1.5 ലക്ഷം കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കുമെന്ന് …

കോവിഡ് 19: ആരോഗ്യ രംഗത്തിനായി 15, 000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് മോദി

March 24, 2020

ന്യൂഡൽഹി മാർച്ച്‌ 24: കോവിഡിനെ നേരിടാനായി ആരോഗ്യരംഗത്തിനായി 15, 000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യ രംഗത്തെ കോവിഡ് പ്രതിരോധത്തിനു വേണ്ടിയാണ് തുകയെന്നും മോദി പറഞ്ഞു. കോവിഡ് പ്രതിരോധ വസ്തുക്കൾക്കും, ഐസൊലേഷൻ വാർഡുകൾ സജീകരിക്കാനും, ഐ …