മലപ്പുറത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മൊക്കത്ത് അബ്ദുറഹിമാൻ കോവിഡ് ബാധിച്ച് മരിച്ചു
അരീക്കോട്: മലപ്പുറത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മൊക്കത്ത് അബ്ദുറഹിമാൻ എന്ന എം അബ്ദുറഹിമാന്‍(87) കൊവിഡ് ബാധിച്ച് മരിച്ചു. ശാരീരിക പ്രയാസങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കവേയാണ് കോവിഡ് ബാധിച്ചത്. കോവിഡ് ചികിത്സയിലിരിക്കേ 26-10 -2020 തിങ്കളാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു. ജില്ലയില്‍ …
മലപ്പുറത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മൊക്കത്ത് അബ്ദുറഹിമാൻ കോവിഡ് ബാധിച്ച് മരിച്ചു Read More