മലബാർ മാപ്പിളലഹളയുടെ നേതാവ് വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതത്തിന് നാല് വ്യാഖ്യാനങ്ങളുമായി നാല് സിനിമകൾ; ആഷിക് അബു, പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അക്ബർ അലി എന്നിവരാണ് സിനിമ ഒരുക്കുന്നത്.

June 23, 2020

തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയൻകുന്നൻ’ എന്ന സിനിമയിൽ അഭിനയിക്കുന്ന കാര്യം തിങ്കളാഴ്ചയാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചത്. ‘ലോകത്തിൻറെ നാലിലൊന്ന് ഭാഗം അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ‘മലയാള രാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രീയ …